സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍

Posted on: November 25, 2023

ന്യൂഡല്‍ഹി : കേരളത്തിലടക്കം ബിഎസ്എന്‍എലിന്റെ വിവിധ കെട്ടിടങ്ങള്‍ക്കു മുകളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പുതിയടെന്‍ഡര്‍ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ടെന്‍ഡര്‍ ആണിത്. കേരളത്തില്‍ 12കെട്ടിടങ്ങളുടെ മുകളിലായി 8,100 ചതുരശ്രമീറ്ററിലാണ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം കൈമനത്തുള്ള റീജനല്‍ ടെലികോം ട്രെയിനിംഗ് സെന്റര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപമുള്ളകെട്ടിടം എന്നിവയടക്കം ഇതില്‍ ഉള്‍പ്പെടും.

മുന്‍പും വിവിധ കെട്ടിടങ്ങളില്‍ സോളര്‍ പ്ലാന്റുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞണില്‍ 10 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനും ടെന്‍ഡര്‍ വിളിച്ചിരുന്നു.

 

TAGS: Solar Plant |