കേരള ടൂറിസത്തിന് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പുരസ്‌കാരം

Posted on: November 9, 2023

തിരുവനന്തപുരം : ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം-2023) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു.

ടൂറിസം സെക്രട്ടറി കെ. ബിജു പുരസ്‌കാരം ഏറ്റുവാങ്ങി. ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പില്‍ കേരളത്തില്‍ നിന്നു 11വ്യാപാര പങ്കാളികള്‍ പങ്കെടുത്തു.