എസിഎഫ്‌ഐ കേരള ചാപ്റ്റര്‍ ആരംഭിച്ചു

Posted on: September 6, 2023

കൊച്ചി : എയര്‍കാര്‍ഗോ ഫോറം 2 എസിഎഫ്‌ഐ കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനംചെയ്തു. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആയി സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി മനോജ് പി.ജോസഫിനെ തിരഞ്ഞെടുത്തു.

എസിഎഫ്‌ഐ പ്രസിഡന്റ് യശ്പാല്‍ പ്രസിഡന്റ് സജീവ് എഡ്വേര്‍ഡ്, ഇവന്റ് മാനേജ്‌മെന്റ് ടാസ്‌ക് പില്ലര്‍ ചെയര്‍മാന്‍ സതീഷ് ലക്കരാജു, സെലിബി സി കാമേഷ് പെരി എന്നിവര്‍ പ്രസംഗിച്ചു.