May 2024
എഎന്‍കെ ലൈഫ് കെയറിന് മെട്രോ എംഎസ്എംഇ അവാര്‍ഡ്
Posted on: July 17, 2023
കൊച്ചി: കൊച്ചി ആസ്ഥാനമായി ലൈ ലൈര്‍ ഉത്പന്നങ്ങളുടെ ഉത്പാദന, വിതരണ രംഗ
ത്ത് പ്രവര്‍ത്തിക്കുന്ന എഎന്‍കെ ലൈഫ് കെയറിന് ലൈഫ് കെയര്‍ ഉത്പന്നരംഗത്തെ മികവിന് മെട്രൊ എംഎസ്എംഇ അവാര്‍ഡ്.
ചേംബര്‍ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് എഎന്‍കെ ലൈയര്‍ ഡയറക്റ്റര്‍മാരായ അമിത് മേത്ത, അങ്കിത് മേത്ത എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കെഎസ്ഐഡിസി, ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ്കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആറാമത് അവാര്‍ഡ് നിശയിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച