May 2024
ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രാവല്‍ മാര്ട്ടിന് തുടക്കം
Posted on: January 20, 2023
കൊച്ചി : ഇന്ത്യയിലെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രാവല്‍ മാര്‍ട്ട് (ഐഐടിഎം)ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച മേളയുടെ സംഘാടകര്‍ ട്രാവല്‍ ഇവന്റ് കമ്പനിയായ സ്ഫിയര്‍ ട്രാവല്‍ മീഡിയആന്ഡ് എക്സിബിഷന്‍സ് ആണ്. 21 വരെ നടക്കുന്ന ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശനസമയം. പ്രവേശനം സൗജന്യം.
TAGS: IITM |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച