May 2024
സംരംഭക മഹാസംഗമം നാളെ കൊച്ചിയില്‍
Posted on: January 20, 2023
കൊച്ചി : നാളെ കൊച്ചിയില്‍ നടക്കുന്ന സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന്
ഉദ്ഘാടനം ചെയ്യും. ചെറുകിട ഇടത്തരം സുക്ഷ്മ വ്യവസായസംരംഭകര്‍ക്കു സഹായകമാകു
എംഎസ്എംഇ ക്ലിനിക് പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ
മുപ്പതിലധിക സ്ഥാപനങ്ങള്‍ മഹാസംഗമത്തില്‍ പങ്കെടുക്കും.
നിലവിലുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില് ഒരു
ക്കിയിട്ടുണ്ട്. മന്ത്രിമാരായ പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍, കെ. രാജന്, എം. ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. സംരംഭങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി, വ്യവസായ അനുമതി, നിക്ഷേപധനസഹായം, തുടങ്ങിയ സേവന ലഭ്യമാകും.
TAGS: Entrepreneurs Maha Sangam |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച