May 2024
ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറം നാളെ വൈകിട്ട് 4ന്
Posted on: January 14, 2023
തിരുവനന്തപുരത്ത് : തിരുവനന്തപുരം ഇന്ത്യന്ക്യൂബ ബിസിനസ് ഫോറം നാളെ വൈകിട്ട് 4ന് പാളയം നന്ദാവനം വിവാന്‍ഡ ഹോട്ടലില്‍ നടക്കും. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അലേജന്ഡോ സിമന്‍സ് മാരിന് മുഖ്യാതിഥിയാകും.
ക്യൂബയിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിജയകഥകള്‍ അവതരിപ്പിക്കും. കേരളത്തിലെ ക്യൂബ ട്രേഡ് കമ്മിഷന് ഓഫിസ് പ്രവര്‍ത്തക സമിതി അംഗവും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്സില്ട്രേഡ് കമ്മിഷണറുമായ കെ.ജി.അനില്‍ കുമാറിനെ ആദരിക്കും.
TAGS: Indian Cuba Business Forum |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച