May 2024
ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റ് നാളെ കൊച്ചിയില്‍
Posted on: June 17, 2022
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റിന് നാളെ കൊച്ചി വേദിയാ
കും. മന്ത്രി റോഷി അഗസ്റ്റിന്, ഹൈബി ഈഡന് എംപി എന്നിവര്‍ മുഖ്യാതിഥി കളാകുന്ന ചടങ്ങില്‍ ഇന്‍ഫ്ളുവന്‍സേഴ്സിനെ ആദരിക്കും. 200 വ്യവസായ പ്രമുഖരും 150 ഇന്‍ഫ്ളുവന്‍സേഴ്സും പകെടുക്കും.
ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തില്‍ നാളെ 2ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് സമ്മിറ്റ് നടക്കുക.
TAGS: Influencers Summit |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച