ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് സമ്മിറ്റ് നാളെ കൊച്ചിയില്‍

Posted on: June 17, 2022

കൊച്ചി:  കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് സമ്മിറ്റിന് നാളെ കൊച്ചി വേദിയാ
കും. മന്ത്രി റോഷി അഗസ്റ്റിന്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ മുഖ്യാതിഥി കളാകുന്ന ചടങ്ങില്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ആദരിക്കും. 200 വ്യവസായ പ്രമുഖരും 150 ഇന്‍ഫ്‌ളുവന്‍സേഴ്‌സും പകെടുക്കും.

ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തില്‍ നാളെ 2ന് കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് സമ്മിറ്റ് നടക്കുക.