10
Friday
May 2024
May 2024
ദുബായില്‍ സൂപ്പര്‍സെയില്‍
Posted on: November 24, 2020
ദുബായ് : വന്‍വിലക്കുറവില്‍ മൂന്നുദിവസത്തെ സൂപ്പര്‍സെയില്‍ നവംബര്‍ 26 മുതല്‍ 28 വരെ നടക്കും. ദുബായിലെ വിവിധ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും 90 ശതമാനം വരെ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാകും. 1500 ഔട്ട് ലെറ്റുകളാണഅ സൂപ്പര്‍സെയിലില്‍ ഭാഗമാവുക.
News in this Section