06
Monday
May 2024
May 2024
ഒമാൻ ഫ്രാഞ്ചൈസി എക്സ്പോ ഒക്ടോബറിൽ
Posted on: September 25, 2016
മസ്ക്കറ്റ് : പ്രഥമ ഒമാൻ ഫ്രാഞ്ചൈസി എക്സ്പോ ഒക്ടോബർ 30 ന് ആരംഭിക്കും. ഇന്റർനാഷണൽ ഫ്രാഞ്ചൈസി അസോസിയേറ്റ്സിന്റെ സഹകരണത്തോടെ അൽ നിമർ എക്സ്പോയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മസ്ക്കറ്റ് ക്രൗൺ പ്ലാസയിലാണ് രണ്ട് ദിവസത്തെ പ്രദർശനം. ഫ്രാഞ്ചൈസി എക്സ്പോ സംരംഭകർ, നിക്ഷേപകർ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പുതിയ നിക്ഷേപസാധ്യതകൾ തുറന്നുകാട്ടും.
News in this Section
Related News