റോയൽ ഹോസ്പിറ്റൽ വാട്ട്‌സാപ് എൻക്വയറി സർവീസ് ആരംഭിച്ചു

Posted on: September 25, 2016

royal-hospital-muscat-big

മസ്‌ക്കറ്റ് : റോയൽ ഹോസ്പിറ്റൽ വാട്ട്‌സാപ് എൻക്വയറി ( (90669066) സർവീസ് ആരംഭിച്ചു. ഔട്ട്‌പേഷ്യൻ വിഭാഗത്തിലെ സമയക്രമവും മറ്റ് സേവനങ്ങളും വാട്‌സാപ്പിൽ ലഭ്യമാകും.

നേരത്തെ ട്വിറ്ററിൽ ഓട്ടോമാറ്റിക് മറുപടികൾ റോയൽ ഹോസ്പിറ്റൽ ലഭ്യമാക്കിയിരുന്നു.

TAGS: Royal Hospital |