May 2024
സെബ്രോണിക്സ് വീഡിയോ ഡോർഫോൺ
Posted on: April 29, 2015
മുംബൈ : ഐടി പെരിഫറൽസ് നിർമാതാക്കളായ സെബ്രോണിക്സ് ഇന്ത്യ വീഡിയോ ഡോർ ഫോൺ അവതരിപ്പിച്ചു. 5,500 രൂപ മുതലാണ് വീഡിയോ ഡോർഫോണുകളുടെ വില സെബ് വിഡി7ആർടി വീഡിയോ ഡോർഫോണിന് 14,000 രൂപയാണ് വില. അഞ്ച് മീറ്റർ വരെ നിരീക്ഷണത്തിന് സഹായിക്കുന്ന വീഡിയോ ഡോർ ഫോണിന് ഇൻഫ്രറെഡ് നൈറ്റ് വിഷൻ ടെക്നോളജിയുടെ പിൻബലമുണ്ട്.
ഏഴ് ഇഞ്ച് സ്ക്രീൻ, 16 ബിൽറ്റ് ഇൻ റിംഗ്ടോണുകൾ, ബിൽറ്റ് ഇൻ സ്പീക്കർ, 800 X 480 പിക്സൽസ് ഡിസ്പ്ലേ, വാട്ടർ റെസിസ്റ്റൻസ്, ഓഡിയോ/വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 4 ജിബി മെമ്മറി കാർഡ് ഡിവൈസിന്റെ ഭാഗമാണ്. അതേസമയം 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുമാകും.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍