May 2024
എസ് ടി കെ ഐഫോൺ 6 കവറുകൾ വിപണിയിൽ
Posted on: February 9, 2015
മുംബൈ : എസ് ടി കെ അക്സസറീസ് വൈവിധ്യമാർന്ന ഐഫോൺ 6 കവറുകൾ പുറത്തിറക്കി. ഐഫോൺ 6 സ്റ്റാൻഡ് കെയ്സ്, അൾട്രതിൻ ബാക്ക് കവർ, ടിപിയു ബാക്ക് കവർ എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്.
ഫോക്സ് ലെതറിൽ നിർമ്മിച്ച ഐഫോൺ 6 സ്റ്റാൻഡ്കെയ്സിന് 799 രൂപയാണ് വില. പോളികാർബണേറ്റിൽ നിർമ്മിച്ച അൾട്രതിൻ ബാക്ക് കവർ ആറു നിറങ്ങളിൽ ലഭ്യമാണ്. വില 399 രൂപ. ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയൂറേത്തിൻ) നിർമിതമായ ബാക്ക് കവർ കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ് വില 399 രൂപ.
ആപ്പിൾ ഉപഭോക്താക്കൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം പകരുന്നവയാണ് പുതിയ ഐഫോൺ കവറുകളെന്ന് എസ് ടി കെ അക്സസറീസ് ഇന്ത്യ ഹെഡ് പുനീത് ഗുപ്ത പറഞ്ഞു.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍