May 2024
വർണവൈവിധ്യങ്ങളുമായി കബോയ്ഡ് 2 പവർ ബാങ്ക്
Posted on: March 29, 2015
മുംബൈ : പ്രമുഖ മൊബൈൽ അക്‌സസറി നിർമാതാക്കളായ എസ്ടികെ ബഹുവർണങ്ങളിലുള്ള 4000എംഎഎച്ച് കബോയ്ഡ് 2 പവർ ബാങ്ക് പുറത്തിറക്കി. കേവലം 120 ഗ്രാം തൂക്കമുള്ള പവർബാങ്ക് 7-9 മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാനാകും.
കബോയ്ഡ് പവർ ബാങ്ക് ഒരു തവണ പൂർണമായി ചാർജ് ചെയ്താൽ രണ്ട് തവണ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യാനാകും. 4000എംഎഎച്ച് ലിതിയം അയേൺ ബാറ്ററിക്ക് 1000 റീചാർജ് സൈക്കിളുകൾ ഉപയോഗിക്കാനാകും. 1,299 രൂപയാണ് വില.
TAGS: Cuboid2 Power Bank | Santok Group | STK Accessories |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍