May 2024
വിനോദ് ബ്ലാക്ക് പേൾ റസോയ് കോമ്പോ സെറ്റ്
Posted on: January 24, 2015
മുംബൈ : വിനോദ് കുക്ക് വെയർ ബ്ലാക്ക് പേൾ റസോയ് കോമ്പോ സെറ്റ് വിപണിയിൽ ഇറക്കി. സീലന്റ് ഇലക്ട്രോ – കെമിക്കൽ പ്രക്രിയയിലൂടെ നിർമ്മിച്ച 5 പാത്രങ്ങളാണ് റസോയ് കോമ്പോ സെറ്റിലുള്ളത്.
പ്രീമിയം ഗ്രേഡ് അലുമിനിയത്തിൽ സ്ക്രാച്ചുകളെ പ്രതിരോധിക്കാൻ അനോഡൈസഡ് കോട്ടിംഗുമുണ്ട്. 4,730 രൂപയാണ് വില. ബ്ലാക്ക് പേൾ ശ്രേണിക്ക് വിനോദ് കുക്ക് വെയർ അഞ്ചു വർഷത്തെ ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നു.
TAGS: Black Pearl Rasoi Combo Set | Vinod Cookware |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍