May 2024
കൊച്ചിയിൽ സികാജെൻ – ഡാന്യൂബ് ഷോറൂം
Posted on: December 16, 2014
സികാജെൻ ഇന്ത്യ ലിമിറ്റഡ് പ്രമുഖ ബാത്ത് ഫിറ്റിംഗ്സ് കമ്പനിയായ ഡാന്യൂബുമായി ചേർന്ന് കൊച്ചിയിൽ ആദ്യ ഷോറൂം തുറന്നു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് പ്രസിഡന്റ് ഐഡി പ്രകാശ് ജാദവ് ഷോറൂം ഉദ്ഘാടനം ചെയ്തു.
ബാത്ത് ഫിറ്റിംഗ്സ്, സാനിട്ടറി വെയർ, വെൽനെസ്, ഷാൻഡലിർ, ഗാർഡൻ ഫർണീച്ചർ തുടങ്ങിയ എക്സ്ക്ലൂസീവ് പ്രോഡക്ടുകൾക്കു വേണ്ടിയാണ് കലൂർ ലിറ്റിൽ ഫഌവർ ചർച്ച് റോഡിലെ കെ എ ടവേഴ്സിൽ ഷോറൂം തുറന്നിട്ടുള്ളത്. മൂന്നു നിലകളിലായി 3000 ലേറെ ചതുരശ്രയടി വിസ്തീർണത്തിലാണ് ഡാന്യൂബ് ഷോറൂം ഒരുക്കിയിട്ടുള്ളത്.
ഡാന്യൂബ് എംഡി അനീസ്, സികാജെൻ സിഇഒ സുനിൽ ദേശ്മുഖ്, സികാജെൻ സിഇഒ ദേവിദാസ് മാലി, സികാജെൻ ബിഎംഡി ഹെഡ് പുനിത് എഞ്ചിനീയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Danube Showroom | Sicagen India Ltd. |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍