May 2024
ഓക്സിജന്‍ ലെനോവയുടെ ദേശീയ പുരസ്കാരം
Posted on: May 20, 2020
കോട്ടയം : ആഗോള കംപ്യൂട്ടര്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് ഡിജിറ്റല്‍ ബ്രാന്‍ഡായ ഓക്സിജന്‍ അര്‍ഹരായി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോണ്‍ മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാപ്ടോപ്പുകള് വിറ്റഴിച്ചതിനാണ് അവാര്‍ഡ്.
കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്ന നാഷണല്‍ ഡീലര്‍ കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം. ഓകാസിജനില് ലാപ്ടോപ്, സ്മാര്ട്ടഫോണ്, ഹോം അപ്ലയന്‍സ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാണ്.
TAGS: Oxygen Digital |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍