May 2024
സ്ത്രീ സൗഹാര്‍ദ സ്റ്റോറുകളുമായി ടെക്യൂ
Posted on: August 1, 2018
കൊച്ചി : മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ ടെക്യു സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഡിജിറ്റല്‍ സ്റ്റോറുകള്‍ തുറക്കുന്നു.
എറണാകുളം മറൈന്‍ ഡ്രൈവിലും ഒബ്റോണ്‍ മാളിലും ‘ടെക്യു ഫോര്‍ ഹെര്‍, എന്ന പേരില്‍ ആദ്യ സ്റ്റോറുകള്‍ ഓഗസ്റ്റ് നാലിന് പ്രവര്‍ത്തനമാരംഭിക്കും.
വിവിധ മൊബൈല്‍ സര്‍വീസുകള്‍ക്കു പുറമെ സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങളും ബോധവത്കരണവും സ്റ്റോര്‍ വഴി ലഭ്യമാക്കുമെന്ന് ടെക്യു ചെയര്മാന് യാസിര്‍ അറാഫത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സെയില്‍സ് മേധാവി ശ്രീകുമാര്‍, ടെക്യു ഫോര്‍ ഹെര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഗുരുപ്രിയ, ബ്രാന്‍ഡിംഗ് മേധാവി സുബിന് എന്നിവര്‍ പങ്കെടുത്തു.
TAGS: TecQ |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍