ടെക്യുവില്‍ നിന്ന് ഫോണ്‍ വീട്ടിലിരുന്ന് വാങ്ങാം

Posted on: March 20, 2020

കൊച്ചി : വീട്ടിലിരുന്ന് ടെക്യുഡിജിറ്റല്‍ ഇലക്‌ട്രോണിക് സ്‌റ്റോറിലെ സാധനങ്ങള്‍ വാങ്ങാന്‍ ടെക്യു ഓണ്‍ലൈന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ എവിടെയും www.tecq.in വെബ്‌സൈറ്റിലൂടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, സ്മാര്‍ട്ട് ടിവി, ഗാഡ്ജറ്റ്‌സ് എന്നിവ വാങ്ങാം. തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിള്‍ പേ എന്നിവ വഴി പണമടച്ച് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഫ്രീ ഹോം ഡെലിവറി എല്ലാവിധ മുന്‍കരുതലും എടുത്തിട്ടുള്ള ടെക്യുവിന്റെ സ്റ്റാഫ് ഡയറക്ട് ഡെലിവറി ചെയ്യും.

TAGS: TecQ |