May 2024
വിറ്റാമിൻഡിഗുരു ടിവി താരം അനുപ് സോണിയുമായി ധാരണയിൽ
Posted on: February 23, 2017
കൊച്ചി : വിറ്റാമിൻ ഡി അവബോധം വളർത്തുന്നതിനായുള്ള വിറ്റാമിൻഡിഗുരുഡോട്ട്കോം ടിവി താരം അനുപ് സോണിയുമായി ചേർന്ന് പ്രചാരണപരിപാടികൾ ആരംഭിക്കുന്നു. വിറ്റാമിൻ ഡിയുടെ പ്രാധാന്യം, ആളുകളിൽ വിറ്റാമിൻ ഡി കുറവ്, തന്മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിറ്റാമിൻഡിഗുരു അവബോധ പരിപാടികൾക്കായി സമീപിച്ചപ്പോഴാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തയുടെ പരിണിതഫലങ്ങളുടെ വ്യാപ്തി മനസിലാക്കിയതെന്ന് ബാലികാ ബഹു, സിഐഡി തുടങ്ങിയ പ്രമുഖ സീരിയലുകളിലെ അഭിനേതാവും ഇപ്പോൾ റിയാലിറ്റി ക്രൈം സീരിയലായ ക്രൈം പട്രോളിന്റെ അവതാരകനുമായ അനുപ് സോണി പറഞ്ഞു. പൊതുജനസേവനാർത്ഥമുള്ള പരസ്യങ്ങളിലൂടെ വിറ്റാമിൻ ഡിയുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾ തടയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം ചൂണ്ടിക്കാട്ടി.
TAGS: Vitamin D Guru |
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു