May 2024
അക്ഷയ തൃതീയ ഓഫറുകളുമായി തനിഷ്ക്
Posted on: May 4, 2016
കൊച്ചി : അക്ഷയ തൃതീയ പ്രമാണിച്ച് തനിഷ്ക് ആകർഷകങ്ങളായ അനുകൂല്യങ്ങൾ അവതരിപ്പിച്ചു. 10 ഗ്രാമിന്റെ ഓരോ സ്വർണ്ണാഭരണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 22 കാരറ്റിന്റെ 0.20 ഗ്രാം സ്വർണ്ണനാണയം സൗജന്യമായി ലഭിക്കും. കൂടാതെ ഉയർന്ന മൂല്യമുള്ള സ്റ്റഡഡ് ആഭരണങ്ങളുടെ രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഓരോ പർച്ചേസിന് 20 ശതമാനം ഇളവ് ലഭിക്കും.
കുന്തൻ, പോൾക്കി, ഗോൾഡ് സ്റ്റഡഡ്, പ്ലാറ്റിനം ജ്വല്ലറി എന്നിവയോടൊപ്പവും സൗജന്യ സ്വർണ്ണനാണയം ലഭ്യമാണ്. മെയ് 9, വരെയാണ് ഈ ഓഫർ.
TAGS: Akshaya Tritiya Offers | Tanishq Jewellery | Tanishq Offers |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍