ഡി പി വേൾഡ് കൊച്ചിയിൽ വോളണ്ടിയർ വാരാചരണം

Posted on: December 17, 2015

DP-World-Logo-Big

കൊച്ചി : ഡി പി വേൾഡ് കൊച്ചിയിലെ ജീവനക്കാർ വിവിധ സംഘടനകളുമായി ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ക്ലാസുകൾ സംഘടിപ്പിച്ചു. ആഗോള വോളണ്ടിയർ വാരാചരണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ ഡിസംബർ രണ്ടാം വാരം ഇതു നടത്തിയത്.

വിദ്യാഭാസം, ആരോഗ്യം, മറൈൻ പ്രൊട്ടക്ഷൻ എന്നീ മേഖലകളിൽ സമൂഹത്തിന്റെ ആവശ്യമനുസരിച്ച് കമ്പനി സഹകരിക്കാറുണ്ട്. ഇതുകൂടാതെ വാരാചരണത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പും, അവയവദാന ബോധവത്ക്കരണവും നടത്തി.

TAGS: DP World |