ഇടപ്പള്ളിയിൽ സോമാനി ഷോറൂം

Posted on: September 10, 2015

Somany-Ceramics-Edappally-B

കൊച്ചി : സോമാനി സെറാമിക്‌സിന്റെ എക്‌സ്‌ക്ലൂസീവ് ഷോറൂം ഇടപ്പള്ളി എൻഎച്ച് ബൈപാസിലെ പീകേയ് ടൈൽ സെന്ററിൽ കമ്പനി മാനേജിംഗ് ഡയറക്ടർ അഭിഷേക് സോമാനി ഉദ്ഘാടനം ചെയ്തു. സാനിറ്ററി ഉത്പന്നങ്ങളും ബാത്‌റൂം ഫിറ്റിങ്ങുകളും ഈ ഷോറൂമിൽ ലഭ്യമാകും.

കേരളത്തിലെഏഴാമത് ഷോറൂമും കൊച്ചിയിൽ സാനിറ്ററി ഉപകരണങ്ങൾക്കും ബാത്‌റൂം ഫിറ്റിങ്ങുകൾക്കുമായുള്ള രണ്ടാമത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂമാണിതെന്ന് അഭിഷേക് സോമാനി പറഞ്ഞു.

TAGS: Somany Ceramics |