May 2024
സ്പേസ്ഷിപ്പ് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ
Posted on: June 22, 2015
മുംബൈ : സെബ്രോണിക്സ് സ്പേസ്ഷിപ്പ് (സെബ് ബിടി035) പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ പുറത്തിറക്കി. സ്പേസ്ഷിപ്പ് ബ്ലൂടൂത്ത് 4.0 മൾട്ടിമീഡിയ സ്പീക്കറിൽ നിയർഫീൽഡ് കമ്യൂണിക്കേഷൻ സൗകര്യവുമുണ്ട്.
കനം കുറഞ്ഞ ഈ സ്പീക്കർ മൊബൈൽ ഫോണുകൾക്കും ടാബ് ലറ്റുകൾക്കും ഐപോഡിനും അനുയോജ്യമാണ്. 1050 എംഎച്ച് ബാറ്ററിയാണ് സ്പേസ്ഷിപ്പ് സ്പീക്കറിനുള്ളത്. വില 1699 രൂപ.
TAGS: Bluetooth 4.0 Multimedia Speaker | Spaceship Zeb –BT035 Portable Bluetooth Speaker | Zebronics |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍