May 2024
വിനോദ് കുക്വേർ മൾട്ടി കടായ് പുറത്തിറക്കി
Posted on: June 14, 2015
മുംബൈ : വിനോദ് കുക് വേർ പ്രഫഷണൽ ഗ്രേഡ് മൾട്ടി കടായ് വിപണിയിൽ അവതരിപ്പിച്ചു. ദോക്ല, ഇഡലി, പാത്ര പ്ലേറ്റ്സ് എന്നിവയടങ്ങുന്നതാണ് ഒരു സെറ്റ്. വില 2490 രൂപ.
ഹാർഡ് അനോഡൈസ്ഡ് ഫിനീഷ്, നോൺ ടോക്സിക്, ഹീറ്റ് റെസിസ്റ്റൻ തുടങ്ങിയ സവിശേഷതകൾ മൾട്ടി കടായിക്കുണ്ട്. അഞ്ചു വർഷത്തെ ഗ്യാരന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
TAGS: Multi Kadai | Multipurpose Kadai | Vinod Cookware |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍