സെബ്രോണിക്‌സ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വിപണിയിൽ

Posted on: June 14, 2015

Zebronics-Bluetooth-headset

മുംബൈ : സെബ്രോണിക്‌സ് രണ്ട് മൊബൈലുകളുമായി കണക്ട് ചെയ്യാവുന്ന വയർലെസ് ബ്ലുടൂത്ത് ഹെഡ്‌സെറ്റ് – സെബ് 6511 എം വിപണിയിൽ അവതരിപ്പിച്ചു. മ്യൂസിക് പ്ലേബാക്ക് സൗകര്യവുമുണ്ട്. 599 രൂപയാണ് വില.

ബ്ലൂടൂത്ത് 3.0 വേർഷനിലുള്ള ഹെഡ്‌സെറ്റ് 10 മീറ്റർ വരെ ദൈർഘ്യത്തിൽ പ്രവർത്തനക്ഷമമാണ്. മികച്ച ഓഡിയോ ക്വാളിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.