കോട്ടക് ട്രേഡ് ഫ്രീ പ്രോ പ്ലാന്‍ അവതരിപ്പിച്ചു

Posted on: January 24, 2024

കൊച്ചി : കോട്ടക് സെക്യൂരിറ്റീസ് കോട്ടക് എന്‍ഇഒ, കോട്ടക് സ്റ്റോക്ക് ട്രേഡര്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇക്വിറ്റി ട്രേഡര്‍മാര്‍ക്കായി ട്രേഡ് ഫ്രീ പ്രോ പ്ലാന്‍ അവതരിപ്പിച്ചു.

9.75% വാര്‍ഷിക പലിശ നിരക്കില്‍ പേ ലേറ്റര്‍ സൗകര്യമാണ് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ഈ മാര്‍ജിന്‍ ട്രേഡിംഗ് ഫെസിലിറ്റി (എംടിഎഫ്) പ്ലാനിന്റെ ആകര്‍ഷണം.