മിറെ അസറ്റ് ബാങ്കിംഗ് ഫണ്ട്

Posted on: November 28, 2020

മുംബൈ : മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഇന്ത്യ ബാങ്കിംഗ് സാമ്പത്തിക സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ മിറെ അസറ്റ് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ നാലിന് അവസാനിക്കും.

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

 

TAGS: Mirea Asset |