ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ വരുന്നു. ടീസര്‍ റിലീസായി; പി.ആര്‍.സുമേരന്‍.

Posted on: August 18, 2023

കൊച്ചി : യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് ‘എല്‍’. ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് ‘എല്‍’ ന്റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി.

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്റ് കളര്‍ ഗ്രേഡിംഗ് – ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പന്‍, സംഗീതം- ബ്ലെസ്സണ്‍ തോമസ്, ഗാനരചന- റോഷന്‍ ബോബന്‍,സൗണ്ട് മിക്‌സ് – ഹാപ്പി ജോസ് മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി. പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254 https://youtu.be/nMBRlMqLG7g