വിഷ്ണു ഉണ്ണികൃഷ്ണന്‍ മുഖ്യ വേഷത്തില്‍ ‘പതിമൂന്നാം രാത്രി

Posted on: May 13, 2023

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ”മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനുലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, താരങ്ങള്‍.

ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡി സി ജെയിംസ്, രജിത് കുമാര്‍,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്ര
സ്മിനു സിജോ, സോനാ നായര്‍, ആര്യ, യൂട്യൂബര്‍ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

ഡി ടു കെ ഫിലിംസിന്റെ ബാനറില്‍ മേരി മഷൈ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജു ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍വിജയ് വേലുക്കുട്ടി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അനീഷ് പെരുമ്പിലാവ്, പ്രൊജക്ട്‌കോ ഓര്‍ഡിനേറ്റര്‍എ ആര്‍ കണ്ണന്‍, കല്‌ന്തോഷ് രാമന്‍, മേക്കപ്പ്മനു മോഹന്‍, കോസ്റ്റംസ് അരവിന്ദ് കെ.ആര്‍,സ്റ്റില്‍സ് ഇകൂട്
സ് രഘു, ഡിസന്അറ്റ്‌ലര്‍ പാപ്പവെറോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍എം വി ജിജേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജു ശ്രീധര്‍, രാജീവ്,
അരുന്ധതി, ദേവീദാസ്,ആക്ഷന്‍മാഫിയ ശശി, നൃത്തംറിഷ്ദാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അഭിലാഷ് പാങ്ങോട്,പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം.