May 2024
കെ. പി. ഹോർമിസ് സ്മാരക കൂട്ടനടത്തം രജിസ്ട്രേഷൻ ആരംഭിച്ചു
Posted on: August 30, 2017
കൊച്ചി : ഫെഡറൽ ബാങ്ക് സ്ഥാപക ചെയർമാൻ കെ. പി. ഹോർമിസിന്റെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് ഒരു കൂട്ടനടത്തം സംഘടിപ്പിക്കുന്നു. സെപ്തംബർ 23 ാം തീയതി രാവിലെഏഴിന് മൂക്കന്നൂർ എസ്എച്ച് ഓർഫണേജ് ഹൈസ്ക്കൂളിൽ നിന്നാരംഭിക്കുന്ന കൂട്ടനടത്തം 5 കിലോമീറ്റർ ദൂരം പിന്നിട്ട് എസ്എച്ച് ഓർഫണേജ് ഹൈസ്ക്കൂളിൽ തന്നെ സമാപിക്കും.
പങ്കെടുക്കുന്നവർക്ക് ടീഷർട്ടും പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷനായി ഫെഡറൽ ബാങ്കിന്റെ മൂക്കന്നൂർ ശാഖയിലോ, ഹോർമിസ് നഗർ ശാഖയിലോ ബന്ധപ്പെടുക. ഓൺലൈൻ രജിസ്ട്രേഷനായി http://10.250.4.49/walkathon/ Login.aspx എന്ന പേജ് സന്ദർശിക്കുക.
TAGS: Federal Bank | K P Hormis |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി