May 2024
25 വിമാനത്താവളങ്ങളില്‍ കൂടി ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി
Posted on: December 16, 2023
ന്യൂഡല്‍ഹി : രാജ്യത്തെ 25 വിമാനത്താവളങ്ങളില്‍ കൂടി അടുത്ത വര്‍ഷം ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യഅറിയിച്ചു.
ഡിജിറ്റലായി വിവരങ്ങള്‍ നല്കി ഫെയ്സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അവസരം നല്‍കുന്നതാണ് ഡിജിയാത്ര ആപ്.
പ്രവേശന കവാടത്തിലെയും സെക്യൂരിറ്റി ചെക്കിലെയും നീണ്ട ക്യൂ എളുപ്പത്തില്‍ മറികടക്കാം.
TAGS: Digi Yathra App |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന