May 2024
ടൈ യൂണിവേഴ്സിറ്റിക്ക് തുടക്കം
Posted on: October 6, 2023
കൊച്ചി : കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ‘ടൈ യൂണിവേഴ്സിറ്റി’ പദ്ധതി ക്ക് തുടക്കമായി. കോളേജ് സ്റ്റാര്‍ട്ടപ്പു
കളെയും സ്ഥാപകരെയും പ്രായോഗികവും സുസ്ഥിരവുമായ സംരംഭങ്ങളായി വളര്‍ത്താന്‍ സഹായിക്കു
ന്ന പദ്ധതിയാണു ടൈ യൂണിവേഴ്സിറ്റി. ബിസിനസ് ആശയമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കു ടെ യുണിവേഴ്സിറ്റി പ്രോഗ്രാമിനായി റജിസ്റ്റര്‍ ചെയ്യാനും ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കും.
ടൈ യൂണിവേഴ്സിറ്റി കേരള ഡിജിറ്റല്‍ സര്‍വകലാശാലവൈസ് ചാന്‍സലര്‍ ഡോ. സജിഗോപിനാഥ് പദ്ധതി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍, ടൈ കേരളപ്രസിഡന്റ് ദാമോദര്‍ അവനൂര്അധ്യക്ഷത വഹിച്ചു. ടൈ യൂണിവേ
ഴ്സിറ്റി ചെയര്‍ വിനോദിനി സുകുമാര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ അനൂപ് അംബിക, ഡോ. ജീ
മോന് കോര, ജേക്കബ് ജോയ്, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവര്‍പ്രസംഗിച്ചു.
TAGS: TiE University Global |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന