May 2024
കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായം അവസാനിക്കുന്നു: മുഖ്യമന്ത്രി
Posted on: July 19, 2023
കൊച്ചി : ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചാണ് ഉമ്മന്‍ ചാണ്ടി അനിഷേധ്യ നേതാവായി മാറിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ട അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണ്. താനും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയമായി വിരുദ്ധചേരിയില്‍ ആയിരുന്നെങ്കിലും അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന