മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ജിനോജ് തെരഞ്ഞെടുത്തത് വളരെ വ്യത്യസ്തമായ വഴിയാണ്. സാനിറ്ററി നാപ്കിനിന്റെ നിര്‍മാണം. സാനിറ്ററി നാപ്കിന്റെ ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ അത്ര സജീവമല്ലാതിരുന്ന ...
നളപാചകത്തിനു മുന്നില്‍ ആരും കീഴടങ്ങും. ചേരുവകളുടെ മേന്മയും കൈപുണ്യവും ഒത്തുചേര്‍ന്നാല്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ റെഡി. ഭക്ഷ്യസംസ്കരണ രംഗത്ത് പുതിയ നളചരിതം തീര്‍ക്കുകയാണ് ഇരിങ്ങാലക്കുട എടക്കുളം ...
ചാരത്തിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ ഒരു സംരംഭക – തൃശൂരിലെ അശ്വതി ഹോട്ട് ചിപ്സ് ഉടമ ഇളവരശിയെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. തന്റെ സ്വപ്നസംരംഭം തകർന്നടിഞ്ഞപ്പോഴും തളരാതെ പിടിച്ചുനിന്നു ...
കുട്ടികൾക്ക് എറ്റവും പ്രിയപ്പെട്ടവയാണ് കളിപ്പാട്ടങ്ങൾ. വ്യത്യസ്തമാർന്ന ടോയ്സ് മുതിർന്നവരിലും കൗതുകമുണർത്തും. മൃഗങ്ങളുടെ രൂപത്തിലുള്ള വൈവിധ്യമാർന്ന ടോയ്സുകളുടെ വിപുലമായ ശേഖരമാണ് ടോയ്സ് ഫോറസ്റ്റ് ...
നാവില്‍ രുചിയൂറുന്ന വിഭവങ്ങള്‍ തേടിയുള്ള യാത്രകള്‍ എന്നും ആവേശജനകമാണ്. രുചിമുകുളങ്ങള്‍ വ്യത്യസ്ത തേടുമ്പോള്‍ മനസിനെ നിയന്ത്രിക്കാനാവില്ല. എന്നാല്‍ ചിരപരിചിതമായ രുചികള്‍ തേടി നാം വീണ്ടും ...
കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്നവയാണ് ചോക്കലേറ്റ്. എക്ലയേഴ്സിൽ തുടങ്ങിയ മഞ്ചും കിറ്റ്കാറ്റും ഡയറി മിൽക്കും അതിനപ്പുറവും നീളുന്നതാണ് കേരളത്തിലെ ചോക്കലേറ്റ് വിപണി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ...
പേരിൽ തന്നെ കൗതുകമുള്ള ഉത്പന്നമാണ് കാന്താരി പ്ലസ്. പേരു കേൾക്കുമ്പോൾ ഇതെന്താണ് എന്നറിയാനുള്ള ജിജ്ഞാസ ആർക്കും ഉണ്ടാകും. തികച്ചും യാദൃശ്ചികമായാണ് കെ. എസ്. സോമൻ കാന്താരി പ്ലസ് കണ്ടെത്തുന്നത്. ഹൃദയാഘാതത്തിന്റെ ...
പുളി എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ. പുളി കയറ്റുമതിയിലൂടെ ബിസിനസ് വിജയം നേടിയ കഥയാണ് കിഴക്കമ്പലത്തെ ബിജി ആന്റണിക്ക് പറയാനുള്ളത്. സാധാരണ വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്കുള്ള വളർച്ചയിൽ ഉൾക്കരുത്തായത് ...
അധികവരുമാനത്തിനായി ഒരു സംരംഭം, ജോലി ചെയ്തിരുന്ന നാളുകളില്‍ റെനിത എന്ന വീട്ടമ്മയുടെ സ്വകാര്യ സ്വപ്നമായിരുന്നു. സ്വന്തം സംരംഭത്തിനായി റെനിത ഏറെ കണക്കുകൂട്ടിയിരുന്നു. ഒടുവില്‍ സ്വപ്നം യാഥാര്‍ത്ഥ്യമായി. ...