19
Sunday
May 2024
May 2024
കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍
Posted on: July 13, 2018
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, കൊച്ചിന് മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ആസ്പിന്‍വോള്‍, എവിടി നാച്വുറല്‍, കൊച്ചിന് ഷിപ്പിയാര്‍ഡ്, ധനലക്ഷ്മി ബാങ്ക്,
എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section