മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് സ്ഥാപനമായ യു എസ് ടി വിഖ്യാതമായ ബിസിനസ് കള്‍ച്ചര്‍ ടീം അവാര്‍ഡിന് അര്‍ഹരായി. ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലാണ് യു എസ് ...
കൊച്ചി : പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ ‘ജോയ്-ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. സാമ്പത്തിക ...
കൊച്ചി : ഫ്ളെക്സിബിള്‍ ബാക്ക്-ടു-ഓഫീസ് പ്ലാനുകളും പുതിയ സ്ത്രീ സൗഹൃദ നയങ്ങളും പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍. ജീവനക്കാരുടെ താല്പര്യങ്ങള് സംരക്ഷിച്ചുള്ള ബാക്ക് ടു ഓഫീസ് പദ്ധതിയാണ് കമ്പനി ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള ഊകല സ്പീഡ് ടെസ്റ്റ് അവാര്‍ഡുമായി വി സ്പീഡ് സേ ബഡോ കാമ്പെയിന് ആരംഭിച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ...
കൊച്ചി : 2021 മോട്ടോജിപി ലോക ചാമ്പ്യന്‍ഷിപ്പിന്റെ 16ാം റൗണ്ടില്‍ ആദ്യരണ്ടു സ്ഥാനങ്ങള്‍ സ്വന്തമാക്കി റെപ്സോള്‍ ഹോണ്ട ടീം. റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക്ക് മാര്‍ക്വേസ് തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോള് സഹതാരം പോള്‍ ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ സേവന ബ്രോക്കിംഗ്, നിക്ഷേപ സ്ഥാപനമായ ബിഎന്‍പി പാരിബയുടെ ഷെയര്‍ഖാന്‍ കമ്പനികളുടെ ഇഎസ്ജി റേറ്റിംഗ് ലഭ്യമാക്കാനായി മോണിംഗ്സ്റ്റാര്‍ ഇന്ത്യയുമായി സഹകരിക്കും. ...
കൊച്ചി : ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സാസേവനം വ്യാപിപ്പിക്കുന്നതിനായി റാക്കൂട്ടന്‍ മെഡിക്കലും കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര് ക്കുന്നു. ഇതിന്റെ ഭാഗമായി റാക്കൂട്ടന്‍ ...
കൊച്ചി : പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്ക് വേണ്ടി 5ജി അധിഷ്ഠിത ഇന്‍ഡ്സ്ട്രി 4.0 സംവിധാനം പരീക്ഷിക്കുന്നതിനായി എല്‍ടിഇ, 5ജി സൊലൂഷന് പ്ലാറ്റ്ഫോം ദാതാക്കളായ ...
കൊച്ചി : ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ...
കൊച്ചി : ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സേവന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി വോഡഫോണ്‍ ഐഡിയയുടെ എന്റര്‍പ്രൈസസ് വിഭാഗമായ വി ബിസിനസ് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുമായി സഹകരിക്കും. ...
കൊച്ചി : മുന്‍നിര ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയുടെ ഗ്ലോബല്‍ കപാസിറ്റി സെന്ററായ ആസ്ട്രാസെനെക്ക ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ക്ലിനികല്‍ ...
കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ ടാറ്റാ ഹെല്‍ത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റാ ഹെല്‍ത്ത് ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പുതിയ വീഡിയോ പ്ലാറ്റ്ഫോം സര്‍വീസായ (പ്ലാറ്റ്ഫോം ആസ് എ സര്‍വീസ്-സിപാസ്) ‘എയര്‍ടെല്‍ ഐക്യു വീഡിയോ’ ...
കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്‍ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്‍നിര ടെലികോം സേവന ദാതാക്കളായ വീയും എല്‍ ആന്റ് ടിയുടെ സ്മാര്‍ട്ട് വേള്‍ഡ് ആന്റ് കമ്യൂണിക്കേഷന്‍സ് ബിസിനസും സഹകരിക്കും. സര്‍ക്കാര്‍ ...
തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം യൂണിയന് വിപണിയിലിറക്കിയ 500 ഗ്രാം പെറ്റ് ബോട്ടില്‍ തൈരിന് മെട്രോ പ്രൊഡക്ട് ഓഫ് ദി ഇയര്‍ പുരസ്കാരം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ...