09
Thursday
May 2024
May 2024
ബിവൈഡി സീല്‍ സെഡാന്
Posted on: March 7, 2024
കൊച്ചി : ആഡംബര സെഡാന് വിഭാഗത്തില്‍ ബി വൈഡി പുതിയ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ബിവൈഡി സീല്‍ സെഡാന് 41 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചു. മൂന്നു വകഭേദങ്ങളില്‍ ലഭിക്കും. 650 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. അഡ്വാന്‍സ്ഡ് ഡവര്‍ അസിസ്റ്റന്റ്സ് സിസ്റ്റംസ് (ADAS) ലവല്‍ 2 സംവിധാനമാണ് സീലില്‍ ഉള്ളത്.
9 എയര്‍ബാഗ്. റിയര്‍വീല്‍ ഡ്രൈവ്, ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ലഭിക്കും. ആറു വര്‍ഷമാണ് വാഹനത്തിന് വാറന്റി. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.60 ലക്ഷം കിലോ മീറ്റര്‍. മോട്ടറിന് 8 വര്‍ഷം അല്ലെങ്കില്‍ 1.50 റ്ററും വാറന്റി ഉണ്ട്.
TAGS: BYD Seal Electric Sedan |
News in this Section
Related News