09
Thursday
May 2024
May 2024
ഹോണ്ട എലിവേറ്റ് കാര്‍ ഇനി സായുധ സേന കാന്റീനുകളിലും
Posted on: March 4, 2024
ന്യൂഡല്‍ഹി : ഹോണ്ട എലിവേറ്റ് കാര്‍ സായുധസേനാ കാന്റീന് സ്റ്റോര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ (സിഎസ്ഡി) ലഭ്യമാക്കാനൊരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍). നിലവില്‍ ഹോണ്ട സിറ്റി,അമേസ് എന്നിവ സിഎസ്ഡി സ്റ്റോറുകളില്‍ ലഭ്യമാണ്.
അര്‍ബന്‍ ഫ്രീസ്റ്റൈലര്’ എന്നആശയത്തില് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹോണ്ട എലിവേറ്റിന് ബോള്‍ഡും മലീനുമായ ഡിസൈനുമുണ്ട്, കൂടാതെ 6 സ്പീഡ് എംടി, 7സ്പീഡ് സിവിടി ഓട്ടൊമാറ്റിക് ട്രാന്സ്മിഷനുകളുമായി ജോഡിയാക്കിയ ശക്തമായ 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്ജിന് സജ്ജീകരിച്ചിരിക്കുന്നു.
TAGS: Honda Elevate |
News in this Section
Related News