10
Friday
May 2024
May 2024
45 ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി സുസുക്കിയുടെ ആള്‍ട്ടോ
Posted on: August 4, 2023
ന്യൂഡല്‍ഹി : 45 ലക്ഷം യൂണിറ്റുകള്‍ വിറ്റ് മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ആയ ആള്‍ട്ടോ.
2000ലാണ് ആള്‍ട്ടോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എട്ടു വര്‍ഷംകൊണ്ട് 10 ലക്ഷം യൂണിറ്റ് വിറ്റു. 2020 ലാണ് 40 ലക്ഷം യൂണിറ്റ് തികച്ചത്.
News in this Section
Related News