10
Friday
May 2024
May 2024
ബജാജ് ചേതക് പ്രീമിയം വിപണിയില്‍
Posted on: March 3, 2023
പുന്നെ : ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ മത്സരം ശക്തമാക്കി ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചേതക് പ്രീമിയം 2023 എഡിഷന്. ഒട്ടേറെ പുതുമകളോടെ ഗ്രേ, ബ്ലൂ, ബ്ലാക്ക് കളറുകളിലുള്ള ചേതക് പ്രീമിയത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ഏപ്രിലില്‍ ലഭ്യമായിത്തുടങ്ങും. ബെംഗളൂരുവിലെ വില 1,51,910 രൂപ.
ബജാജ് ചേതക് ഇലക്രിക് സ്കൂട്ടറുകള് 1,21,933 രൂപ (ബെംഗളുരുവിലെ വില) മുതല്‍ ലഭ്യമാണ്. 2 പുതിയ മോഡലുകള്‍ കൂടി വൈകാതെ വിപണിയിലിറക്കും. രാജ്യത്തെ അറുപതിലേറെ നഗരങ്ങളിലായി നൂറിലേറെ വില്പന കേന്ദ്രങ്ങളില്‍ ബജാജ് സ്കൂട്ടര്‍ ലഭ്യമാണ്.
TAGS: Bajaj Chetak |
News in this Section
Related News