16
Thursday
May 2024
May 2024
ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഹീറോ സൂം വിപണിയില്‍
Posted on: February 15, 2023
കൊച്ചി : ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ 110 സിസി സ്കൂട്ടര്‍ റായ സൂം വിപണിയിലെത്തി. കോര്‍ണര്‍ ബെന്‍ഡ് ലൈറ്റുമായാണ് (ഹീറോ ഇന്റലിജന്റ് കോര്ണലൈറ്റ്) സൂം എത്തുന്നത്.
രാത്രി യാത്രയില്‍ വളവുകളില്‍ വ്യക്തമായ പ്രകാശം ഇത് ഉറപ്പാക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സൈഡ് സ്റ്റാന്‍ഡ് എന്ജിന് കട്ട് ഓഫും ഉണ്ട്.
ഡിജിറ്റല്‍ സ്പീഡോമീറ്ററാണ്. 75199 രൂപ മുതലാണ് ഷോറൂം വില. മൂന്നുവകഭേദങ്ങളിലും അഞ്ച് നിറങ്ങളിലും വാഹനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ocorp.com corporate.communication@heromot
TAGS: Hero Zoom |
News in this Section
Related News