ബി എം ഡബ്ല്യു പുതിയ 5 സീരീസ് അവതരിപ്പിച്ചു

Posted on: June 25, 2021


കൊച്ചി ; ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ബി.എം.ഡബ്ല്യു. പരിഷ്‌കരിച്ച 6 സീരീസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു. 630ഐ എം സ്‌പോര്‍ട്ട് എന്ന പേരില്‍ പെട്രോള്‍ പതിപ്പിലും ബി.എം.ഡബ്ല്യു. 30ഡി എം സ്‌പോര്‍ട്ട്, ബി.എം.ഡബ്ല്യു.

530 ഡി ലക്ഷ്വറി ലൈന്‍ എന്നിങ്ങനെ രണ്ടു ഡീസല്‍ പതിപ്പുകളിലും പുതിയ ഡി സീരീസ് ലഭ്യമാണ്. 62.9 ലക്ഷം മുതല്‍ 71.9ലക്ഷം രൂപ വരെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില.

 

TAGS: BMW 5 Series |