വോൾവോ എസ്60 ന് ഓൺലൈൻ ബുക്കിംഗ്

Posted on: January 22, 2021

വോള്‍വോ കാര്‍ ഇന്ത്യ പുതിയ എസ് 60 സെഡാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. 45.9 ലക്ഷം രൂപയാണു പ്രാരംഭ ഷോറൂം വില. മാര്‍ച്ച് മധ്യത്തോടെയാകും ഡെലിവറി.

ബുക്കിംഗ് www.volvocars.inവഴി മാത്രം. 190 എച്ച് പി കരുത്തുള്ള 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള കാര്‍ ഒറ്റ വേരിയന്റിലാണെത്തുന്നത്. ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാണ്.

TAGS: Volvo S 60 |