ഓണത്തിന് റോയല്‍ എന്‍ഫീല്‍ഡ് 1000 ബൈക്കുകള്‍ കൈമാറി

Posted on: September 1, 2020

കൊച്ചി : ഓണത്തോടനുബന്ധിച്ചു റോയല്‍ എന്‍ഫീല്‍ഡ് സംസ്ഥാനത്ത് 1000 മോട്ടോര്‍ സൈക്കിളുകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് കൈമാറി.
റോയല്‍ എന്‍ഫീല്‍ഡിന് സംസ്ഥാനത്ത് 59 ഡീലര്‍ സ്റ്റോറുകളും 25 സ്റ്റുഡിയോ സ്‌റ്റോറുകളുമാണുള്ളത്.

TAGS: Royal Enfiled |