ഔഡി ആര്‍എസ് ക്യു 8 വിപണിയില്‍

Posted on: August 28, 2020

കൊച്ചി : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ എസ് യു വി ആര്‍എസ് ക്യൂ 8 ഇന്ത്യയിലും വിപണിയിലെത്തി. 600 എച്ച്പി കരുത്തും 800 എന്‍എം കുതിപ്പുശേഷിയുമുള്ള4-ലീറ്റര്‍ ട്വിന്‍ ടര്‍ബോവി 8 പെട്രോള്‍ എന്‍ജിനാണ് ആര്‍എസ്‌ക്യു 8 ന്റെ പിന്‍ബലം.

4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 100 കി.മീ വേഗം കൈവരിക്കുമെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. വില 2.07 കോടി മുതല്‍

TAGS: Audi RSQ 8 |