ഫോർഡ് ഇക്കോ സ്‌പോർട്ട് ഓട്ടോമാറ്റിക്ക് പതിപ്പ്

Posted on: July 17, 2020

കൊച്ചി : കോംപാക്ട് എസ് യുവി വിഭാഗത്തിലുള്ള ഫോർഡ് ഇക്കോ സ്‌പോർട്ടിന്റെ പെട്രോള്‍ പതിപ്പിന് പുതിയ ഓട്ടോമാറ്റിക്ക്  പതിപ്പ് അവതരിപ്പിച്ചു. 10.66 ലക്ഷം രൂപയാണു ഷോറൂം വില. ടൈറ്റാനിയം വേരിയന്റാണിത്. ഇതുവരെ ടൈറ്റാനിയം പ്ലസ് മാത്രമായിരുന്നു ഓട്ടോമാറ്റിക്ക്.