ഹ്യുണ്ടായ് ട്യൂസോണ്‍ വിപണിയില്‍

Posted on: July 15, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ നവീകരിച്ച പ്രീമിയം എസ് യു വി ട്യൂസോണ്‍ വിപണിയിലെത്തിച്ചു. 2-ലിറ്റര്‍ പെട്രാള്‍ എന്‍ജിനുള്ള പതിപ്പിന് 22.3 ലക്ഷം, 23.52 ലക്ഷം രൂപയും 2 ലിറ്റര്‍ ഡീസല്‍ പതിപ്പിന് 24.35 ലക്ഷം, 27.03 ലക്ഷം രൂപയും വിലയുള്ള വേരിയന്റുകളാണുള്ളത്.

ഓട്ടമാറ്റിക്ഗിയര്‍ സംവിധാനത്തോടെയാണ് എല്ലാ വേരിയന്റുകളും എത്തുന്നത്.