ഔഡി ആര്‍എസ് 7 സ്‌പോര്‍ട്ബാക് ബുക്കിംഗ് തുടങ്ങി

Posted on: June 24, 2020

മുംബൈ : ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിആര്‍എസ് 7 സ്‌പോര്‍ട്ബാക് എസ് യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റില്‍ ഡെലിവറി ആരംഭിക്കും.

ഓണ്‍ലൈന്‍ആയും ഡീലര്‍ഷിപ്പുകള്‍ വഴിയും 10 ലക്ഷം രൂപ നല്‍കി ബുക്കിംഗ് നടത്താം. വില അടുത്ത മാസം പ്രഖ്യാപിക്കും. 600 എച്ച് പി കരുത്തുള്ള 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 4 ഡോര്‍ കുപ്പെയ് മോഡലായ ആര്‍എസ് 7 സ്‌പോര്‍ട് ബാക്കിന്